16-sob-sarasamma
സരസമ്മ

പന്തളം: മുടിയൂർക്കോണം പടിഞ്ഞാറേ കളീക്കൽ തങ്കപ്പനാചാരിയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, ഹരി കുമാർ, മിനി കുമാരി, ശ്രീലത. മരുമക്കൾ :വിജയലക്ഷ്മി, ശ്രീലത, അശോകൻ.