പത്തനംതിട്ട : അടൂർ, പത്തനംതിട്ട ,തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എ.എസ് നൈസാം നറുക്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ പി രാജേഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ കെ.എസ് രമേശ് എന്നിവർ നേതൃത്വം നൽകി.

അടൂർ നഗരസഭ - സ്ത്രീ സംവരണ വാർഡുകൾ - 5സിവിൽ സ്റ്റേഷൻ , 6ജവഹർ , 7ആനന്ദപ്പളളി, 9എം.ജി.വാർഡ് , 10ഭഗത്സിങ്ങ് ,11പന്നിവിഴ ഈസ്റ്റ്, 14പറക്കോട്, 15പറക്കോട് ഈസ്റ്റ്, 18ടി.ബി.വാർഡ് , 24ഠൗൺ വാർഡ്, 26പ്രിയദർശിനി ,27മുനിസിപ്പൽ ഓഫീസ് , 28ഹോളിക്രോസ്. പട്ടികജാതി സ്ത്രീ സംവരണം 20അടൂർ സെൻട്രൽ , 29പുതിയകാവ് ചിറ പട്ടികജാതി സംവരണം 2ഇ.വി.നഗർ , 25മൂന്നാളം

പത്തനംതിട്ട നഗരസഭ - സ്ത്രീ സംവരണ വാർഡുകൾ- 4അറബിക് കോളേജ് , 6മൈലാടുപാറ താഴം , 9കുമ്പഴ ഈസ്റ്റ് , 13വലഞ്ചുഴി, 14കണ്ണങ്കര, 15 ടൗൺ സ്‌ക്വയർ ,19അഴൂർ വെസ്റ്റ്, 21കൊടുന്തറ, 22കോളേജ് വാർഡ് , 25നോർത്ത് വൈ.എം.സി.എ, 27തൈക്കാവ് , 28അഞ്ചക്കാല , 29പൂവൻപാറ ,30വെട്ടിപ്പുറം ,33ശാരദാമഠം. പട്ടികജാതി സ്ത്രീ സംവരണം : 20അഴൂർ, 26പട്ടംകുളം, പട്ടികജാതി സംവരണം : 17കളക്ടറേറ്റ്

തിരുവല്ല നഗരസഭ - സ്ത്രീ സംവരണ വാർഡുകൾ- 7നാട്ടുകടവ് , 8കോളജ് വാർഡ് ,- 9ആമല്ലൂർ വെസ്റ്റ് , 11മീന്തലക്കര, 12മഞ്ഞാടി, 13 റെയിൽവേ സ്റ്റേഷൻ ,14പുഷ്പഗിരി, 15തൈമല, 18തോണ്ടറ, 19തിരൂമൂലപുരം ഈസ്റ്റ് , 29ഉത്രമേൽ , 31മന്നംകരചിറ, 32അഞ്ചൽക്കുറ്റി , 33എം.ജി.എം , 34മേരിഗിരി , 35ടൗൺ വാർഡ്, 37ജെ.പി.നഗർ, 38കോട്ടാലിൽപട്ടികജാതി സ്ത്രീ സംവരണം : 4കിഴക്കൻ മുത്തൂർ , 21തിരുമൂലപുരം വെസ്റ്റ് പട്ടികജാതി സംവരണം : 5വാരിക്കാട്

പന്തളം നഗരസഭ- സ്ത്രീ സംവരണ വാർഡുകൾ - 2തോട്ടക്കോണം കിഴക്ക്, 3മുളമ്പുഴ ,4മുളമ്പുഴ കിഴക്ക്, 6മങ്ങാരം കിഴക്ക്, 7തോന്നല്ലൂർ കിഴക്ക്, 8തോന്നല്ലൂർ തെക്ക് 9 ഉളമയിൽ ,15കുരമ്പാല പടിഞ്ഞാറ്, 17ആതിരമല പടിഞ്ഞാറ്, 20തവളംകുളം 24പൂഴിക്കാട് ,27പന്തളം ടൗൺ പടിഞ്ഞാറ്, 28മുട്ടാർ,30ആയുർവേദ കോളേജ്, പട്ടികജാതി സ്ത്രീ സംവരണം 10കടയ്ക്കാട്, 33ചേരിക്കൽ പടിഞ്ഞാറ്, 34മുടിയൂർകോണം, പട്ടികജാതി സംവരണം : 5മങ്ങാരം പടിഞ്ഞാറ്, 31മുട്ടാർപടിഞ്ഞാറ്, 32ചേരിക്കൽ കിഴക്ക്