നാരങ്ങാനം: കണമുക്ക് ചരിവുകാലായിൽ (കാട്ടുകാല) പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്‌കാരം : നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ലക്ഷ്മി, ശാന്തമ്മ, മോഹനൻ.