തുരുത്തിക്കാട്: നാഗാലാൻഡ് കോഹിമ റിട്ട.പി .ഡബ്ലിയു ഡി ഓവർസിയർ ഒച്ചുമുറ്റത്ത് ഒ.സി ചാക്കോ (ബാബു72) നിര്യാതനായി . സംസ്‌കാരം പിന്നീട്.ഭാര്യ വള്ളംകുളം വലിയവീട്ടിൽ പടിയ്ക്കൽ മലയിൽ മേരിക്കുട്ടി ചാക്കോ.