മല്ലപ്പള്ളി ചെങ്ങരൂർ: ചക്കാലമുറിയിൽ പരേതരായ ഉമ്മന്റെയും ആണ്ടമ്മ ഉമ്മന്റെയും മകൻ മൈക്കിൾ. സി. ജോർജ് (68) അമേരിക്കയിൽ ന്യൂയോർക്ക് സിറ്റിയിൽ നിര്യാതനായി. സംസ്‌കാരം നാളെ ഇന്ത്യൻ സമയം രാവിലെ 9 ന് പാർക്ക് ഫ്യൂണറൽ ചാപ്പലിലെ ശുശ്രൂഷയ്ക്ക് ശേഷം അവർ ലേഡി ഓഫ് ദി സ്‌നോസ് മെൽവിൽ സെമിത്തേരിയിൽ. ഭാര്യ തുരുത്തിക്കാട് മാടപ്പള്ളിൽ വത്സമ്മ ജോർജ്.