കല്ലൂപ്പാറ അമ്പാട്ടുഭാഗം: പാട്ടമ്പലത്ത് എം. ജി. ഗോപാലകൃഷ്ണ പിള്ള (95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. വാലാങ്കര മേച്ചേരിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ അമ്മുക്കുട്ടിയമ്മ. മക്കൾ: വിജയകുമാർ, രാജമ്മ, മോഹൻദാസ്, പരേതയായ രാധാമണി. മരുമക്കൾ: ബിന്ദുമോൾ (പെരുന്ന), മോഹൻദാസ്, പരേതനായ ഗോപാലപിള്ള