17-sob-t-r-raju
ടി. ആർ. രാജു

കുന്നന്താനം: തൂമ്പനാൽ ടി. ആർ. രാജു (കുട്ടൻ-51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പാമല എ .കെ. സി .എച്ച്. എം .എസ് ശ്മശാനത്തിൽ. സി.പി. എം കുന്നന്താനം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും,എൻ. ആർ. ഇ .ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും, മുൻ ഗ്രാമപഞ്ചായത്ത് അംഗവുമാണ്. ഭാര്യ: സിന്ധു രാജു വെല്ലൂർതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ടി. ആർ. നന്ദു, ടി. ആർ. നിതിൻ.