അടൂർ : ഐ എച്ച് ആർ ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ 2025 ൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് നടന്നു.അക്കാഡമിക് കോർഡിനേറ്റർ ബിന്ദു എസ് സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ ഡോ കെ സന്തോഷ് ബാബു അദ്ധ്യക്ഷനായി. ഡെപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. . കുസാറ്റ് രജിസ്ട്രാർ ഡോ അരുൺ എ യു മുഖ്യാതിഥിയായി പങ്കെടുത്തു.