പന്തളം: മങ്ങാരം മോടിപ്പുറത്ത് വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ മലയാലപ്പുഴ കോയിക്കൽ വീട്ടിൽ ജയ എസ്. പിള്ള (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഹരികൃഷ്ണൻ, ഗിരീഷ് കുമാർ. മരുമകൾ: നിഷ.