obit-
ഗോപിനാഥൻ കെ.കെ (69)

അത്തിക്കയം : കുടമുരുട്ടിയിൽ ഗോപിനാഥൻ കെ.കെ (69) നിര്യാതനായി. സംസ്കാരം ഞായർ ഉച്ചയ്ക്ക് ശേഷം 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ ഓമന, മക്കൾ നീതു, നിധിൻ, മരുമക്കൾ ഷിജിൻ, ശ്രുതി