18-sob-tg-raveendran
ടി. ജി. രവീന്ദ്രൻ

ഇലവുംതിട്ട : കുളക്കട രസ്‌ന ഭവനിൽ ടി. ജി. രവീന്ദ്രൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന രവീന്ദ്രൻ. മക്കൾ : രസ്‌ന, രഞ്ജിത്. മരുമക്കൾ : ബിനുകൃഷ്ണൻ, ദേവിക.