19-adoor-snit
പത്തനംതിട്ട അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പി. വി. ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും, വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിക്കുകയും ചെയ്യുന്നു

അടൂർ : ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ കായികമേള പത്തനംതിട്ട അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് മേധാവി പി. വി. ബേബി ഉദ്ഘാടനംചെയ്തു.ഡോ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ദീപശിഖ കോളേജ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഫെബിൻ ബാബുവിന് കൈമാറി .കോളേജ് മാനേജിംഗ് ഡയറക്ടർ എബിൻ അമ്പാടിയിൽ മുഖ്യപ്രഭാഷണം നടത്തി. പവിത്ര പി സാരഥി സ്വാഗതവും ദേവിപ്രിയ പി. നന്ദിയും പറഞ്ഞു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ലിബിൻ എസ്. ജോർജ് നേതൃത്വം നൽകി.