പത്തനംതിട്ട : ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ സംവരണ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ പഞ്ചായത്ത് വാർഡുകളുടെ സംവരണ നറുക്കെടുപ്പ് 21 ന് നടക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാർഡുകൾ 2 ആനിക്കാട്, 5 കൊറ്റനാട്, 6 ചാലാപ്പള്ളി, 12 കോട്ടൂർ, 13 ആഞ്ഞിലിത്താനം, 14 കുന്നന്താനം പട്ടികജാതി സ്ത്രീ സംവരണം 1 മുക്കൂർ പട്ടികജാതി സംവരണം 8 മല്ലപ്പളളി
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാർഡുകൾ 4 പൊടിയാടി, 5 കുറ്റൂർ, 7 ഓതറ, 10 നിരണം, 11 കൊമ്പൻകേരി, 14 നെടുമ്പ്രം പട്ടികജാതി സ്ത്രീ സംവരണം 9 കടപ്ര പട്ടികജാതി സംവരണം 1 ആലംതുരുത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാർഡുകൾ 4 തെള്ളിയൂർ, 6 പ്ലാങ്കമൺ, 7 അയിരൂർ, 10 പുല്ലാട്, 12 തട്ടക്കാട്, 14 നന്നൂർ പട്ടികജാതി സ്ത്രീ സംവരണം 3 വെണ്ണിക്കുളം പട്ടികജാതി സംവരണം 11 കുമ്പനാട്
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാർഡുകൾ 3 കീക്കൊഴൂർ, 4 കടമ്മനിട്ട, 10 ചെന്നീർക്കര, 11 മുട്ടത്തുകോണം, 12 ഇലന്തൂർ, 13 കുഴിക്കാല
പട്ടികജാതി സ്ത്രീ സംവരണം 14 മല്ലപ്പുഴശേരി പട്ടികജാതി സംവരണം 1 കോഴഞ്ചേരി
റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാർഡുകൾ 3 നാറാണംമൂഴി, 4 വെച്ചൂച്ചിറ, 5 കൊല്ലമുള, 10 മാമ്പാറ, 11 വടശേരിക്കര, 12 വലിയകുളം, 14 അങ്ങാടി പട്ടികജാതി സംവരണം 7 ആങ്ങമൂഴി കോന്നി ബ്ലോക്ക് പഞ്ചായത്ത്സ്ത്രീ സംവരണ വാർഡുകൾ 5 അതുമ്പുംകുളം, 6 മെഡിക്കൽ കോളജ്, 7 അരുവാപ്പുലം, 8 വകയാർ, 11 വികോട്ടയം, 12 കൈപ്പട്ടൂർ പട്ടികജാതി സ്ത്രീ സംവരണം 9 കോന്നി ടൗൺ പട്ടികജാതി സംവരണം 1 മൈലപ്ര
പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാർഡുകൾ 4 തുമ്പമൺതാഴം, 9 കുളനട, 10 മെഴുവേലി, 11 ഉള്ളന്നൂർ, 12 മാന്തുക
പട്ടികജാതി സ്ത്രീ സംവരണം 7 പൊങ്ങലടി, 13 വല്ലന പട്ടികജാതി സംവരണം 14 നീർവിളാകം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാർഡുകൾ 2 പഴകുളം, 7 അങ്ങാടിക്കൽ ഹൈസ്‌ക്കൂൾ, 11 ഇളമണ്ണൂർ, 12 കുന്നിട, 13 കൈതപറമ്പ്, 15 വേലുത്തമ്പി ദളവ പട്ടികജാതി സ്ത്രീ സംവരണം 4 വടക്കടത്തുകാവ്, 9 കൂടൽ പട്ടികജാതി സംവരണം 1 തെങ്ങമം