ളാക്കൂർ വെള്ളപ്പാറ കൊച്ചുമല ഭഗവതി ക്ഷേത്രത്തിൽ ഭവ പ്രീതാ അഷ്ടോത്തര മഹാസാഫല്യപൂജ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശശിധരൻ ഭട്ടതിരിയുടെ സാന്നിദ്ധ്യത്തിൽ പൂജാ ആചാര്യൻ ബ്രഹ്മശ്രീ വാസദേവ് കൃഷ്ണ നേതൃത്വത്തിൽ സമാരംഭം കുറിച്ചു. മുഖ്യ അതിഥിയായി സിനിമാ ആർട്ടിസ്റ്റ് കുമാരി ദേവനന്ദ പങ്കെടുത്തു. എല്ലാ മലയാള മാസവും ആദ്യ ഞായറാഴ്ച പൂജയും അന്നദാനവും തുടരും.