20-sob-varghese-john
വറുഗിസ് ജോൺ

നുറോമ്മാവ്: പാണകുഴിയിൽ പി. വി. ജോണിന്റെയും പരേതയായ റെയ്ച്ചൽ ജോണിന്റെയും മകൻ വറുഗിസ് ജോൺ (സജി-61) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചുങ്കപ്പാറ ഓവനാലിൽ ഷീജ. മക്കൾ: ഷെബിൻ, ജോയൽ.