ഇലന്തൂർ: വലിയവട്ടം വെട്ടിക്കാട്ട്തറയിൽ വി എൻ ജയപ്രകാശ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: വനജ. മക്കൾ: വർഷ, വൈശാഖ്. മരുമക്കൾ: രാജീവ്, നിമിഷ.