ഐക്കാട് : കൊച്ചുച്ചുണ്ടാരത്ത് ജനാർദ്ദനൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് . ഭാര്യ പരേതയായ രാജമ്മ. മക്കൾ: പരേതയായ ഉഷാകുമാരി, ലതിക, രമ, ബിന്ദു. മരുമക്കൾ: കലാധരൻ, അനിൽകുമാർ, രാജേന്ദ്രൻ, സുരേഷ് കുമാർ.