accident-
അപകടത്തിൽപെട്ട കാർ

റാന്നി: മണ്ണാറക്കുളഞ്ഞി ശബരിമല പാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ടെ ളാഹയിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ആർക്കും പരിക്കില്ല.