1
ഫോട്ടോ

ചിറ്റാർ: 34 സെക്കന്റിൽ 140 നൈഫാൻ പഞ്ച് ചെയ്ത് ഇന്ത്യൻ ബുക്ക് ഒഫ് റെക്ക‌ാഡിൽ ഇടം നേടിയ പ്രഫിൽ പ്രസാദിനെ നീലിപിലാവ് യുവശക്തി ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.