നാറാണംമൂഴി : നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെഓക്സിലറി ഗ്രൂപ്പ് സംഗമം സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ ലഞ്ചിതാ സുനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻതോമസ് ജോർജ്, ഓമന പ്രസന്നൻ, മല്ലിക , കല, മഞ്ജു, ജെസി , ബിന്ദു, തങ്കമ്മയമ്മ എന്നിവർ സംസാരിച്ചു. . സി.ഡിഎ.സ് ഓക്സിലറി ആർ.പി ചിഞ്ചു സജേഷ് ക്ളാസെടുത്തു.