മല്ലപ്പള്ളി കീഴ്‌വായ്പൂര് : മണ്ണംപുറം മുല്ലപ്പള്ളിൽ പരേതനായ എം. എം. ജോണിന്റെയും അമ്മിണി ജോണിന്റെയും മകൻ ചാക്കോ എം. ജെ. (ജോജി-52) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്. ഐ പള്ളിയിൽ. ഭാര്യ: കോടുകുളഞ്ഞി കുഴിയംമ്പുറത്ത് മലയിൽ ലിസി. മക്കൾ: ജോയൽ, ജെനീറ്റ