22-sob-george-varghese
ജോർജ് വർഗീസ്

കറ്റാനം: കഴവാമുക്ക് വടക്കുംമുറിയിൽ പരേതനായ ഗീവർഗീസിന്റെ മകൻ ജോർജ് വർഗീസ് (50) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് കറ്റാനം സെന്റ് തോമസ് മർത്തോമാപള്ളിയിൽ. ഭാര്യ: നാരങ്ങാനം ഇരട്ടോലിൽ കുടുംബാംഗം ജൂബി.മക്കൾ: റിച്ചിൻ, റിയ.