തോന്ന്യാമല : വളയംകുഴിയിൽ പരേതരായ വി. സി. മാത്യുവിന്റെയും റേച്ചൽ മാത്യുവിന്റെയും മകൻ സജൻ മാത്യു (49) മുംബയിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് തോന്ന്യാമല സെന്റ്‌ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ :അനിത സജൻ, മക്കൾ : സാഞ്ചോ സജൻ, സോന സജൻ.