ചെങ്ങന്നൂർ: ബി.ഡി.ജെ.എസ് ചെങ്ങന്നൂർ മണ്ഡലം അഡ്ഹോക് കമ്മിറ്റി ചെയർമാനായി സതീഷ് ബാബു പാണ്ടനാടിനെയും കൺവീനറായി രാജേഷ് ചെങ്ങന്നൂരിനെയും കമ്മിറ്റി അംഗങ്ങളായി ലതീഷ്, സുജിത്, ശരത് കുമാർ കെ വി, രഞ്ജിത് എന്നിവരെയും ബി.ഡി.ജെ.എസ് സൗത്ത് ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തികൾ പ്രഖ്യാപിച്ചു. യോഗത്തിൽ സൗത്ത് ജില്ല ജനറൽ സെക്രട്ടറി സതീഷ് കായംകുളം അദ്ധ്യക്ഷത വഹിച്ചു.