കടമ്പനാട് : കുളഞ്ഞീലഴികത്ത് കിഴക്കേതിൽ ലൂക്കോസ് പാപ്പി (കുഞ്ഞപ്പി- 90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മഠത്തിലഴികത്ത് വിളയിൽ പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: ഓമന, സാലി, ജോൺസൻ. മരുമക്കൾ: അനിയൻകുഞ്ഞ്, ഫിലിപ്പ്, ഷൈനി.