കല്ലൂപ്പാറ: പുളിയങ്കൽ തെക്കേതിൽ പി.ടി. മത്തായി (തങ്കച്ചായൻ - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കെന്നോലിമലയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ മറിയാമ്മ മത്തായി മുട്ടത്തോട്ടിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ഷാജി, ഷീജ, ഷിജു. മരുമക്കൾ: മിനി, സജി, സോജി.