ഇലവുംതിട്ട : നല്ലാന്നികുന്ന് പുത്തൻപുര പടിഞ്ഞാറ്റേതിൽ, രാഘവൻ പി. കെ. (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ഭവാനി, മക്കൾ: സുജ, സുഭാഷ്. മരുമക്കൾ: ഹരി, സതി. കൊച്ചുമക്കൾ: സൂരജ്, നീരജ്, ആദിത്യൻ.