വെൺമണി : വല്യവീട്ടിൽ റെജി ജോസഫ് (54, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ക്ലർക്ക്) നിര്യാതനായി. സംസ്കാരം
നാളെ ഉച്ചയ്ക്ക് ഒന്നിന് വെൺമണി ബഥനി മാർത്തോമ്മാ പള്ളിയിൽ . ഭാര്യ : ജാർവിസ്. മക്കൾ :റിജാ, ജിജോ. മരുമക്കൾ :ജിന്റോ, റിതു.