കോന്നി: കോന്നിയിൽ ഇന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കും. നി‌ർമ്മാണം പൂത്തിയായതും ആരംഭിക്കുന്നതുമായ പദ്ധതികളാണിവ. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പദ്ധതികൾ ചുവടെ: പോസ്റ്റ് ഓഫീസ് - കാവിന്റയ്യത്ത് പടി : 10 ലക്ഷം, കിണറുവിളപ്പടി -വാലjപറമ്പ് പടി : 5 ലക്ഷം, തെങ്ങുംപള്ളിൽ പടി -പാലവിളപ്പടി : 20 ലക്ഷം, സ്മാർട്ട്‌ അങ്കണവാടി- കുടമുക്ക് : 55 ലക്ഷം, കൊച്ചുതെക്കേതിൽ പടി -സെന്റ് പോൾസ് പടി : 5 ലക്ഷം, ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി : 5 ലക്ഷം, വിശ്വദർശനം പടി - കരിക്കേനെത്ത് : 10 ലക്ഷം, നരിതൂക്കിൽ പടി -കോയിക്കൽ ക്ഷേത്രം റോഡ് : 10 ലക്ഷം, വള്ളിക്കോട് കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം : 27 ലക്ഷം, കുഴിപ്പറമ്പിൽപടി- നെല്ലിപ്പള്ളിൽ പടി : 5 ലക്ഷം, പി.ഡി.യു.പി.എസ് പാചകപ്പുര : 10 ലക്ഷം, വള്ളിക്കോട് ഏലാ വികസനം ട്രാക്ടർ പാലം : 40 ലക്ഷം., കരിമുരിക്കൽപടി- പുല്ലംപ്ലാവിൽ പടി : 15 ലക്ഷം.