കുമ്പളാംപൊയ്ക: വള്ളിയാനി, പരപ്പനാൽ പത്യാലയിൽ ബെന്നി നിക്കോളാസ് (60) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച 11 ന് കുമ്പളാംപൊയ്ക സെന്റ്മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: അനി ബെന്നി. മക്കൾ: ആൽബിൻ ബെന്നി, പരേതയായ അലീന ബെന്നി.