24-sob-somashekaran-nair
സോശേഖരൻ നായർ

വായ്പൂര് : റിട്ട. എസ്.ഐ കീഴോട്ടിൽ സോമശേഖരൻ നായർ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. വായ്പൂര് കാഞ്ഞിരപ്പാറ കുടുംബാംഗമാണ്. ഭാര്യ: സരോജിനിയമ്മ. മക്കൾ: മിനി, സന്ധ്യ (അദ്ധ്യാപിക, എൻ. എസ്. എസ്. എച്ച്. എസ്. എസ് വായ്പൂര്). മരുമക്കൾ: കുന്നന്താനം വാസുദേവ വിലാസം മോഹന ചന്ദ്രകൈമൾ, എഴുമറ്റൂർ വടക്കേമുറിയിൽ ഹരികുമാർ.