1
ഫോട്ടോ

ചിറ്റാർ.ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണംചെയ്തു. യോഗത്തിൽ വെറ്ററിനറി ഡോക്ടർ.ബൈജു .എസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ ഉദ്ഘാടനം ചെയ്തു. ബിന്ദു മോൾ പങ്കെടുത്തു.