25-sob-haleema-bheevi
ഹലീമ ബീവി

ചുങ്കപ്പാറ: ഊന്നുകല്ലിൽ ഒ. എം. അഹമ്മദ് ഖാന്റെ (റിട്ട. ഇൻസ്‌പെക്ടർ കെ. എസ്. ആർ. ടി. സി) ഭാര്യ റിട്ട. അദ്ധ്യാപിക ഹലീമ ബീവി (75) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: നെസീം (അദ്ധ്യാപിക ഗവ. ഹൈസ്‌കൂൾ നെടുങ്കുന്നം), സലിം (പൊലീസ്,​ ആറന്മുള സ്റ്റേഷൻ), ഷാനവാസ് (ബാംഗ്ലൂർ). മരുമക്കൾ: സലിം കോട്ടയം, ഫാസില സലിം (അദ്ധ്യാപിക താഴത്തുവടകര ഗവ.എൽ.പി സ്‌കൂൾ), സെറീന ഹനീഫ.