25-sob-purushothaman
റിട്ട. സുബേദാർ മേജർ

എഴുമറ്റൂർ : പ്ലാവറ പത്മനാഭപിള്ളയുടെ മകൻ ഉഷസിൽ റിട്ട. സുബേദാർ മേജർ പി. പുരുഷോത്തമൻ നായർ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: മാടമൺ പുത്തൻപുരയ്ക്കൽ രാഗിണി പി. നായർ. മക്കൾ- സൂരജ് പി. നായർ (ദുബായ് റ്റി കെ എലിവേറ്റേഴ്‌സ്), സൂര്യ പി. നായർ (ബാംഗ്ലൂർ) മരുമക്കൾ, ദിവ്യ മോഹൻ, ഗോപകുമാർ പി. (ബാഗ്ലൂർ)