25-sob-pv-cherian
പി.വി ചെറിയാൻ

പുറമറ്റം: പെരുമന പി.വി ചെറിയാൻ (തമ്പി-74) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നുമണിക്ക് പുറമറ്റം തച്ചമം സെന്റ് ജോസഫ് മലങ്കര കാതലിക്ക് ചർച്ചിൽ. ഭാര്യ: അനു ചെറിയാൻ അടൂർ മങ്ങാട് ചരുവിള പുത്തൻവീട് കുടുംബാംഗമാണ്. മകൻ: ആദർശ്. മരുമകൾ: സ്‌റ്റെയിസി (ഇരുവരും ദുബായ്). സഹോദരങ്ങൾ: കുഞ്ഞുമോൾ, ജോൺ, പരേതനായ ജോയി, ജോളി, ജോസ്, സൂസൻ.