sndp
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ എസ് രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുമ സജികുമാർ, യൂണിയൻ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ എന്നിവർ പ്രസംഗിച്ചു. ഡോ.ശരത് ചന്ദ്രൻ, ഡോ. രാജേഷ്‌ പൊന്മല, ഡോ.സുരേഷ് കുമാർ, കൊടുവഴങ്ങ ബാലകൃഷ്‌ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.