gracy
ഗ്രേസി

കടപ്ര : നിരണം കല്ലാത്ത് പരേതനായ പി. എം. ഡാനിയേലിന്റെ (കൊച്ചുപാപ്പി) ഭാര്യ ഗ്രേസി (83) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ. കായംകുളം പുത്തൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ : ഷൈനി, ഷീല, ഷീബ, ഷനു.

മരുമക്കൾ : ജോർജുകുട്ടി (കോരുത്തോട്), കുഞ്ഞുമോൻ (കോഴിക്കോട് ), വർഗീസ് ജോൺ, അലക്സ് അഞ്ചേരിൽ (ഇരുവരും കൊല്ലം).