m-g-gopalkrishnapilla
എം. ജി. ഗോപാലകൃഷ്ണ പിളള

തിരുവല്ല : കിഴക്കൻ മുത്തൂർ കൃഷ്ണാലയത്തിൽ എം. ജി. ഗോപാലകൃഷ്ണ പിളള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ലേഖ, ജയേഷ്. ജി
മരുമക്കൾ: ശ്രീകുമാർ, രാജി