ചെങ്ങന്നൂർ: തെക്കേമല തൂവോൺ മലയിൽ തങ്കമ്മ സഖറിയ (89) നിര്യാതയായി. സംസ്‌കാരം പിന്നീട്. ആറാട്ടുപുഴ മുരിക്കേത്ത് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ടി. എം. സഖറിയ. മക്കൾ: ഷെർലി, ഷൈനി, ഷിബി, മിനി. മരുമക്കൾ: അനിയൻ (ലിയോ കേറ്ററിംഗ്, ചെങ്ങന്നൂർ), പരേതനായ റെജി (ഹെവൻവാലി) കാക്കനാട്, അപ്പൂസ് പുയിലേത്ത് (ഫീസ്റ്റ് കേറ്ററിംഗ്), പരേതനായ പ്രേംജി പാണംതുണ്ടിയിൽ അടൂർ.