26-sob-bhaskaran
ഭാസ്‌കരൻ

തിരുവൻവണ്ടൂർ: കണത്താഴ മൂലയിൽ ഭാസ്‌കരൻ (65) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് . ഭാര്യ : സുജ. മക്കൾ: ബിജു, ബൈജു. മരുമക്കൾ: അജിത, രഞ്ജിനി.