shaji-
ഷാജി ഡാനിയേൽ

കൂടൽ. ഇഞ്ചപ്പാറ ഷൈജു ഭവനത്തിൽ ഷാജി ഡാനിയേൽ(62) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 12.30 ന് കൂടൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ. ഭാര്യ. എൽസിക്കുട്ടി. മക്കൾ. ഷൈജു ഡാനിയേൽ, ശാലുമോൾ. മരുമക്കൾ. ഡിന്റാ സാറ, രതീഷ്.