 
പത്തനംതിട്ട: ഭാരതീയ വേലൻ സർവീസ് സൊസൈറ്റി (ബി.വി.എസ്.എസ്) സംസ്ഥാന നേതൃത്വ പരിശീലന ശില്പശാല വെണ്ണിക്കുളം ആസ്ഥാന മന്ദിരത്തിൽ നടത്തി. പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. ട്രഷറർ വി.ജി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ നെടുംബ്രം, വി.കെ.ലക്ഷ്മിക്കുട്ടി, എന്നിവർ പ്രസംഗിച്ചു. വി.കെ.ഉത്തമൻ , പി.ജി.കമലാസനൻ, ഹരി വാസുദേവൻ എന്നവർ ക്ലാസുകൾ നയിച്ചു.