മല്ലപ്പള്ളി : വായ്പ്പൂര്: സി.പി.ഐ 25ാം പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി എഴുമറ്റൂർ മണ്ഡലം പ്രവർത്തകയോഗം നടന്നു. സംസ്ഥാന കൗൺസിൽ അംഗം ഡി. സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.സതീശ് , പി.പി. സോമൻ, പി.എൻ ശിവൻകുട്ടിനായർ,ഉഷാ ശ്രീകുമാർ, ഷാലിമ നവാസ്, പ്രകാശ് പി.സാം,ഷിബു ലൂക്കോസ്, നവാസ് ഖാൻ, എം.എസ് ബിജു, കെ.എസ് ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.