ആറൻമുള: പേരപ്പൂര് ആശാരിപറമ്പിൽ പി. എൻ. ഗോപാലനാചാരി (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കുറ്റൂർ തുരുത്തേൽ ആനന്ദവല്ലി. മക്കൾ: ശ്രീലത, വിനോദ്. മരുമകൻ: വടക്കാഞ്ചേരി ആലത്തൂർ ആലക്കൽ ഹൗസിൽ ശശിധരൻ.