award
ഇന്ത്യൻ യോഗ അസോസിയേഷൻ സംഘടിപ്പിച്ച യോഗസേതു പരിപാടിയിൽ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമിയിൽ നിന്ന് തിരുവല്ല പൈതൃക് സ്കൂൾ ഓഫ് യോഗ ഡയറക്ടർ എൻ.സുധീഷ് കുമാർ യോഗ ചികിത്സക് പുരസ്ക്കാരം സ്വീകരിക്കുന്നു

ഇന്ത്യൻ യോഗ അസോസിയേഷൻ സംഘടിപ്പിച്ച യോഗസേതു പരിപാടിയിൽ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമിയിൽ നിന്ന് തിരുവല്ല പൈതൃക് സ്കൂൾ ഒഫ് യോഗ ഡയറക്ടർ എൻ.സുധീഷ് കുമാർ യോഗ ചികിത്സക് പുരസ്ക്കാരം സ്വീകരിക്കുന്നു. ഡോ.ഗണേഷ് റാവു, ഡോ.എസ്.പി മിശ്ര, കേരള ചാപ്റ്റർ ചെയർപേഴ്സൺ ഡോ.എം.ലക്ഷ്മികുമാരി, സീനിയർ ചെയർപേഴ്സൺ കൈതപ്രം വാസുദേവൻ നമ്പൂതിരി, ആർട്ട് ഓഫ് ലിവിംഗ് സ്വാമി ചിദാകാശ, ഐ.വൈ.എ ജനറൽ സെക്രട്ടറി രാജഗോപാൽ കൃഷ്ണൻ എന്നിവർ സമീപം.