28-navajeevan
നളന്ദ കലാകായിക സാംസ്‌കാരിക വേദിയുടെ രണ്ടാമത് വാർഷിക ആഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളന വേദിയിൽ നളന്ദയുടെ ജീവകാരുണ്യ പ്രവർത്തിയായ നവജീവൻ പദ്ധതിയിൽ ധനസഹായം നൽകിയപ്പോൾ

പന്തളം: നളന്ദ കലാകായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന രോഗിക്ക് കുരമ്പാലതെക്ക് അഞ്ജുനിവാസിൽ സുധാദേവി ധനസഹായം നൽകി. നളന്ദ കലാകായിക സാംസ്‌കാരിക വേദി പ്രസിഡന്റ് രജനീഷ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ യു രമ്യ . പി എസ് നരേന്ദ്രനാഥ്, രാജേഷ് കുമാർ ജി, കെ വി മോഹനൻ, വല്ലാറ്റൂർവാസുദേവൻ പിള്ള, ശരത് കുമാർ ഏഴംകുളം, പ്രശാന്ത്, വൈഷ്ണവ് ,അഭിദേവ്, അനന്തു, അഖിൽകുമാർ ശ്യാംരാജ്,അമൽ കുമാർ, അഖിൽ കുമാർ,എന്നിവർ പങ്കെടുത്തു.