കൊല്ലകടവ്: അലക്കോട് കുനേത്ത് ഭവനത്തിൽ തങ്കപ്പൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ഭവാനിയമ്മ. മക്കൾ: ശ്രീജീത്ത് റ്റി. നായർ. ശ്രീജാ റ്റി. നായർ. മരുമക്കൾ: രേഖാ, ജീ. ആർ. ബിജു.