28-sob-pg-vargehese
പി. ജി. വർഗ്ഗീസ്

പത്തനംതിട്ട : കരിമ്പനാക്കുഴി പനാറയിൽ പി. ജി. വർഗീസ് (ഭോപ്പാൽ ബി. എച്ച്. ഇ. എൽ റിട്ട.ഉദ്യോഗസ്ഥൻ, 93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ശേഷം പുത്തൻപീടിക വടക്ക് സെന്റ്. മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ സൂസമ്മ വർഗീസ് ഉതിമൂട് വെള്ളാറേത്ത് കുടുംബാംഗമാണ്. മക്കൾ : ഷാലി, ഷൈനി. മരുമക്കൾ : മേക്കോഴൂർ വലിയപറമ്പിൽ സഖറിയ ജോൺ, ഓമല്ലൂർ കണീരേത്ത് ജോൺ കെ. ജോൺ