അടൂർ : ഏഴംകുളം ശിവത്തിൽ പി.ജെ ജയപാൽ ( ഉണ്ണി പടയത്ത്- 63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ ബീന .ജി (റിട്ട. ഹെഡ്മിസ്ട്രസ് ). മക്കൾ : ജയകൃഷ്ണൻ, ഹരികൃഷ്ണൻ മരുമകൾ : വീണ വിജയൻ . കൊച്ചുമകൻ: സായി ഗോവിന്ദ്