28-sob-prabhakaran-pilla
പ്രഭാകരൻപിള്ള

പന്തളം: പൂഴിക്കാട് രാമനിലയം പ്രഭാകരൻ പിള്ള (ശാസ്ത്രി - 95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പാർവതിയമ്മ പൂഴിക്കാട് ചെറിയത്തു തെക്കേതിൽ കുടുംബാംഗം. മക്കൾ: ശ്രീലൻ ഉണ്ണിത്താൻ (റിട്ട. ഉദ്യോഗസ്ഥൻ, ആൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി), പരേതരായ ശ്രീവത്സൻ, ശ്രീകുമാർ. മരുമക്കൾ: അനിത (റിട്ട. എൻ. ടി. പി. സി. ഡൽഹി), അമ്പിളി (റിട്ട. അദ്ധ്യാപിക).